ഭോപ്പാല്‍ : മധ്യപ്രദേശിലെ ഫലങ്ങള്‍ മാറി മറയുന്നു. ബിജെപി 111 സീറ്റില്‍ മുന്നേറുമ്ബോള്‍ കോണ്‍ഗ്രസ് 109 സീറ്റുകളിലാണ് ലീഡ് നിലനിര്‍ത്തുന്നത്. ബി എസ്പി 5 സീറ്റിലും മുന്നിലാണ് . മറ്റുള്ളവര്‍ 5 എന്നിങ്ങനെയാണ് ഇവിടുത്തെ സീറ്റ്നില.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: