ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് ഫലം മോദി ഭരണത്തിന്റെ പ്രതിഫലനമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. സംസ്ഥാന സര്‍ക്കാരുകളുടെ പ്രകടനമാണ് തിരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെട്ടത്.
കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തെലുങ്കാനയില്‍ വന്ന ബിജെപി വിരുദ്ധ സഖ്യം വന്‍ പരാജയമായിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ച എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും അഭിനന്ദനം അറിയിക്കുന്നതായും രാജ്നാഥ് സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: