ന്യൂദല്‍ഹി: പ്രമുഖ സാമ്പത്തിക വിദഗ്ധനും കോളമിസ്റ്റുമായ സുര്‍ജിത് ഭല്ല പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ നിന്ന് രാജിവച്ചു. അദ്ദേഹം സമിതിയിലെ പാര്‍ട്ട് ടൈം അംഗമായിരുന്നു.
നിതി ആയോഗ് അംഗം ബിബേക് ദെബ്റോയി അധ്യക്ഷനായ സമിതിയില്‍ രതിന് റോയ്, ആഷിമാ ഗോയല്‍, ഷമിക രവി എന്നിവരാണ് പാര്‍ട്ട് ടൈം അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: