തിരുവനന്തപുരം: കേരള പിഎസ്സി എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റായി ടി.എന്‍. പ്രദീപ്കുമാറിനെയും ജനറല്‍ സെക്രട്ടറിയായി സജീവ് തങ്കപ്പനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: മായാകുമാരി. പി.ആര്., മോഹന പ്രസാദ് എം.എസ്. (വൈസ് പ്രസിഡന്റുമാര്‍), സജീവ് തങ്കപ്പന് (ജനറല്‍ സെക്രട്ടറി), മനോജ്കുമാര്‍. എസ്., ഉന്മേഷ് വി.വി. (ജോയിന്റ്് സെക്രട്ടറിമാര്‍), രാജേഷ്. കെ.വി. (ഖജാന്‍ജി). മേഖലാ കണ്‍വീനര്‍മാര്‍: കോഴിക്കോട്: അജയകുമാര്‍ എ.എന്‍., എറണാകുളം: മോഹനപ്രസാദ് എം.എസ്., തിരുവനന്തപുരം: ദീപു ടി.കെ., വനിതാ കണ്‍വീനര്‍: ഗ്രീഷ്മ കെ.എം.,
സംസ്ഥാന സമിതി അംഗങ്ങള്‍: രാജന്. ജി. (തൃശൂര്‍), അജയകുമാര്‍ എ.എന്‍. (കണ്ണൂര്‍), ധന്യ. എ (കോഴിക്കോട്), ബാബു. എസ്. (പാലക്കാട്), അര്ജുന് വി. ദേവ് (പത്തനംതിട്ട), ദീപു. ടി.കെ. (കൊല്ലം), ഹരികൃഷ്ണന്. ആര്. (തിരുവനന്തപുരം), സനില്‍കുമാര്‍. എസ്. (തിരുവനന്തപുരം), ബാലചന്ദ്രന്‍പിള്ള (തിരുവനന്തപുരം), ജയചന്ദ്രന് ഇ.കെ. (തിരുവനന്തപുരം).
പ്രതികരിക്കാൻ ഇവിടെ എഴുതുക: