ആഗ്ര: സിബിഎസ്ഇ അണ്ടര്‍ 19 ബോയ്സ് ദേശീയ ബാസ്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മുട്ടം ഷാന്തല്‍ ജ്യോതി പബ്ലിക് സ്കൂള്‍ ജേതാക്കളായി. ഫൈനലില്‍ ആഗ്രയിലെ ജോണ്‍ മില്‍ട്ടണ്‍ സ്കൂളിനെ 77-60 ന് പരാജയപ്പെടുത്തി ഇാതാദ്യമായാണ് കേരളത്തില്‍ നിന്നുള്ള സ്കൂള്‍ കിരീടം നേടുന്നത്.
ഛത്തീസ്ഗഢിലെ ഗുരു ഗോവിന്ദ് സ്കൂളിനെ 73-62 ന് പരാജയപ്പെടുത്തിയാണ് മുട്ടം സ്കൂള്‍ ഫൈനലില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: