മാലിദ്വീപ് പ്രസിഡന്റ് സോലിഹ് ഇന്ത്യയില്‍

Monday 17 December 2018 7:38 am IST

മേല്‍: മാലിദ്വീപ് പ്രസിഡന്റ്് ഇബ്രാഹിം മുഹമ്മദ് സോലിഹ് ഇന്ത്യയിലെത്തി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം ഇന്ത്യയിലെത്തിയിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഊഷ്മളമാക്കുകയെന്നതാണ് സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശം. 

വ്യാപാര മേഖലയില്‍ പുതിയ കരാറുകളില്‍ ഏര്‍പ്പെടുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.