തിരുവനന്തപുരം: പാറശാലയില്‍ അഞ്ച് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കൊട്ടാരക്കര സ്വദേശി പ്രദീപ് കുമാറാണ്(48) പിടിയിലായത്. ട്രെയിനില്‍ കടത്താനുള്ള ശ്രമത്തിനിടെയാണ് പിടിയിലാകുന്നത്.
മധുര ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു ഇയാള്‍. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: