ഹൈദരാബാദ്: ഫേത്തായ് കൊടുങ്കാറ്റ് ആ്രന്ധയില് വന്‍നാശം വിതച്ചു. കിഴക്കന്‍ ഗോദവരിയിലാണ് നാശം കൂടുതല്‍. വിജയവാഡയില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. കനത്തമഴയും കാറ്റും മണ്ണിടിച്ചിലും വലിയ നാശമാണ് വിതച്ചത്. 50ലേറെ ട്രെയിനുകള്‍ റദ്ദാക്കി.
മരംകടപുഴകി നിരവധി വീടുകള്‍ തകര്‍ന്നു. വൈദ്യുതി, ഫോണ്‍ ബന്ധം പലയിടങ്ങളിലും പൂര്‍ണമായി വിച്ഛേദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: