പാലക്കാട്: ആര്‍എസ്എസ് പാലക്കാട് ജില്ലാ സംഘചാലക് വടക്കേത്തറ പുതുശ്ശേരി പ്രണവം പാണ്ടിയത്ത് വീട്ടില്‍ എന്‍. മോഹന്‍ കുമാര്‍(677) വാഹനാപകടത്തില്‍ മരിച്ചു. പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വെച്ച് മോഹന്‍കുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. വിഭാഗ് കാര്യകാരി സദസ്യനുമാണ്. ബിഎംഎസ് മുന്‍ ജില്ലാ പ്രസിഡന്റായിരുന്നു. ഭാര്യ: രാധിക. മകള്‍: ഗായത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: