കണ്ണൂര്‍: സംസ്ഥാന പുരുഷ-വനിത ജൂനിയര്‍, സബ് ജൂനിയര്‍ ഗുസ്തി മത്സരം മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്നാരംഭിക്കും. 14 ജില്ലകളില്‍ നിന്ന് അറനൂറോളം പേര് പങ്കെടുക്കും. ആദ്യകാല ഗുസ്തി താരങ്ങളെ ആദരിക്കുമെന്ന് ഒ.കെ. വിനീഷ്, എം. നിസാമുദ്ദീന്‍, എം. ജിതചന്ദ്രന്, എന്‍. ദിനീഷ് കുമാര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: