മലപ്പുറം: മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ കാറിലെത്തിയ സംഘം വ്യാപാരിയെ തട്ടിക്കൊണ്ടുപോയി. ചേറൂര് സ്വദേശി ഇക്ബാലിനെയാണു തട്ടിക്കൊണ്ടുപോയത്. മഹരാഷ്ട്ര രജിസ്ട്രേഷന് ഇന്നോവ കാറിലാണു സംഘമെത്തിയത്. തുടര്‍ന്ന് ഇവര്‍ കോഴിക്കോട് ഭാഗത്തേക്കു പോയതായി ദൃക്സാക്ഷികള്‍.
കുഴല്‍പ്പണം തട്ടിയെടുത്ത കേസിലെ പ്രതിയാണ് ഇക്ബാല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: