പമ്പ: പമ്പയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് നേരെ തീര്‍ത്ഥാടകന്റെ ആക്രമണം. പമ്പയില്‍ ബസില്‍ നിന്ന് ഇറങ്ങുന്ന സമയത്താണ് തീര്‍ഥാടകനായ ഭുവനചന്ദ്രന് കണ്ടക്ടറെ വെട്ടിയത്. കണ്ടക്ടറുടെ കൈക്കാണ് വെട്ടേറ്റത്. ഇയാളുടെ ഭാഗത്തുനിന്നുള്ള പ്രകോപനത്തിന്റെ കാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: