വിശാഖപട്ടണം: അനില്‍ കുംബ്ലയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിലനിര്‍ത്താനാണ് തീരുമാനമെടുത്തിരുന്നതെന്ന് ബിസിസിഐ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി അംഗവും മുന്‍ ഇന്ത്യന്‍ താരവുമായ വി.വി.എസ്. ലക്ഷ്മണ്.
എന്നാല്‍, നായകന് വിരാട് കോഹ്ലിയുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളുടെ പശ്ചാത്തലത്തില്‍ തുടരാന്‍ കുംബ്ലെയ്ക്ക് താത്പര്യമുണ്ടായിരുന്നില്ലെന്നും ലക്ഷ്മണ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: