മുംബൈ : മഹാരാഷ്ട്രയില്‍ നിര്‍മാണത്തിലിരുന്ന മുന്നുനില കെട്ടിടം തകര്‍ന്ന് മൂന്ന് മരണം. ഏട്ടുപേര്‍ക്ക് പരിക്ക്. മുംബൈ ആസാദ് മൈഥാനു സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടമാണ് തകര്‍ന്നത്.
പരിക്കേറ്റവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ് എന്‍ഡിആര്‍എഫും അഗ്നിശമന സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: