തിരുവനന്തപുരം : ആചാരലംഘനം നടത്തുന്നതില്‍ നിന്നും യുവതികളെ തടയുന്ന ഭക്തരെ എന്തു ചെയ്യണമെന്ന് സര്‍ക്കാരിനറിയാമെന്ന് മന്ത്രി ഇ.പി ജയരാജന്. ഭീകരപ്രവര്‍ത്തനം നടത്തുകയാണ് ഭക്തര്‍ ചെയ്യുന്നതെന്നും മന്ത്രി ഇ.പി ജയരാജന് പറഞ്ഞു.
പോലീസിന്റെ ബുദ്ധിപരമായ സമീപനങ്ങള്‍ ശബരിമലയില്‍ ഉണ്ടാകുന്നുണ്ട്. താലിബാന്,അഫ്ഗാനിസ്ഥാന് ഭീകര സംഘങ്ങള്‍ക്ക് തുല്യമായ ഭീകരരാണ് യുവതികളെ തടയുന്നത്. അവര്‍ക്ക് മുന്നില്‍ എന്തു ചെയ്യണമെന്ന് ആലോചിച്ച് ചെയ്യേണ്ടതുണ്ടെന്നും ജയരാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: