രാജ്കോട്ട് : ഗുജറാത്തിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ ഗ്യാസ് ബലൂണ്‍ പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് പരിക്ക്. മാര്‍ക്കറ്റില്‍ തിരക്കേറി സമത്ത് കച്ചവടക്കാരന്റെ കൈയ്യിലിരുന്ന ബലൂണുകള്‍ പൊട്ടിത്തെറിച്ച് തീയുണ്ടാവുകയായിരുന്നു.
പരിക്കേറ്റവരില്‍ ആരുടേയും നില ഗുരുതരമല്ല. ഇവര്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായിയ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: