കോടതി പരസ്യം

Wednesday 26 December 2018 2:20 pm IST

കോട്ടയം അഡീഷണല്‍ ജില്ലാകോടതി 1-ല്‍ 2018 ല്‍ സിവില്‍ അപ്പീല്‍ - 66

അപ്പീല്‍വാദി: കോട്ടയം ജില്ലയില്‍ ടി താലൂക്കില്‍ പേരൂര്‍ വില്ലേജില്‍ പേരൂര്‍ കരയില്‍ ടി പോസ്റ്റല്‍ അതിര്‍ത്തിയില്‍ പള്ളിക്കല്‍ വീട്ടില്‍ കരുണാകരന്‍ മകന്‍ പി.കെ. സോമന്‍ (65).

അപ്പീല്‍പ്രതികള്‍:

1. കോട്ടയം ജില്ലയില്‍ ടി താലൂക്കില്‍ പേരൂര്‍ വില്ലേജില്‍ പേരൂര്‍ കരയില്‍ ടി പോസ്റ്റല്‍ അതിര്‍ത്തിയില്‍ പള്ളിക്കല്‍ വീട്ടില്‍ കരുണാകരന്‍ മകന്‍ പി.കെ. ഉണ്ണികൃഷ്ണന്‍ (69).

2. കോട്ടയം ജില്ലയില്‍ ടി താലൂക്കില്‍ പേരൂര്‍ വില്ലേജില്‍ പേരൂര്‍ കരയില്‍ ടി പോസ്റ്റല്‍ അതിര്‍ത്തിയില്‍ പള്ളിക്കല്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ മകന്‍ മനേഷ്.പി (36).

3. കോട്ടയം ജില്ലയില്‍ ടി താലൂക്കില്‍ പേരൂര്‍ വില്ലേജില്‍ പേരൂര്‍ കരയില്‍ ടി പോസ്റ്റല്‍ അതിര്‍ത്തിയില്‍ പള്ളിക്കല്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ മകന്‍ മഹേഷ്.പി (34)

4. കോട്ടയം ജില്ലയില്‍ ടി താലൂക്കില്‍ പേരൂര്‍ വില്ലേജില്‍ പേരൂര്‍ കരയില്‍ ടി പോസ്റ്റല്‍ അതിര്‍ത്തിയില്‍ ജയഭവന്‍ വീട്ടില്‍ പത്മനാഭന്‍ മകന്‍ ജയകുമാര്‍ (48).

ടി അപ്പീല്‍പ്രതികളെ തെര്യപ്പെടുത്തുന്നത്

ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതിയില്‍ നിലവിലിരുന്നതും അപ്പീല്‍ വാദിക്കെതിരെ വിധിയായതുമായ OS No. 170/2015 - ാം നമ്പര്‍ കേസില്‍ അപ്പീല്‍വാദി മേല്‍ നമ്പര്‍ അപ്പീല്‍ ബോധിപ്പിച്ചിട്ടുള്ളതാണ്.

ടി അപ്പീല്‍ പ്രതികള്‍ ഹാജരാകുന്നതിനായി 16.01.19 തീയതി അവധിവച്ചിട്ടുള്ളതും അപ്പീല്‍ പ്രതികള്‍ക്ക് എന്തെങ്കിലും ആക്ഷേപമോ തര്‍ക്കമോ ഉണ്ടെങ്കില്‍ ടി അപ്പീലിന്റെ വിചാരണതീയതിയായ 2019-ാം മാണ്ട് ജനുവരി മാസം 16-ാം തീയതി പകല്‍ 11 മണിക്ക് കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതാണെന്നുള്ള വിവരം തെര്യപ്പെടുത്തിക്കൊള്ളുന്നു. അല്ലാത്തപക്ഷം താങ്കളെ കൂടാതെ ടി അപ്പീല്‍ തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം തെര്യപ്പെടുത്തുന്നു.

എന്ന്

ഉത്തരവിന്‍പ്രകാരം

അപ്പീല്‍വാദി ഭാഗം

അഡ്വക്കേറ്റ്. പി.സി. ഇമ്മാനുവല്‍

കോട്ടയം

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.