ഒബ്‌റോണ്‍ മാളില്‍ ഹാഫ് പ്രൈസ് സെയില്‍ നാളെ സമാപിക്കും

Saturday 29 December 2018 1:25 am IST

കൊച്ചി: ഒബ്‌റോണ്‍ മാളില്‍ ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ഹാഫ് പ്രൈസ് സെയില്‍ നാളെ സമാപിക്കും. 

ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറുകള്‍, ഫാഷന്‍ ആന്‍ഡ് ആക്‌സസറീസ്, ബ്യൂട്ടി കെയര്‍, ഗ്രോസറി, ഫുഡ് ആന്‍ഡ് ഗെയിമിങ്, വാച്ചുകള്‍, ഫുട്‌വെയര്‍, സ്‌പോര്‍ട്‌സ്‌വെയര്‍, ഇലക്‌ട്രോണിക്‌സ്, ട്രാവല്‍, ഗിഫ്റ്റുകള്‍, കുട്ടികളുടെ ഉത്പന്നങ്ങള്‍, ജ്വലറി തുടങ്ങി 15 വിഭാഗങ്ങളിലായി ഇരുനൂറില്‍പ്പരം ബ്രാന്‍ഡുകള്‍ക്ക് അന്‍പതു ശതമാനം വരെ വിലക്കുറവ് ലഭിക്കുമെന്ന് മാള്‍ സെന്റര്‍ മാനേജര്‍ ജോജി ജോണ്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.