കോട്ടയം : വാഴൂരില്‍ യുവാവിന്റെ മൃതദേഹം പാറക്കുളത്തില്‍ ബൈക്കില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തി. ആലപ്പുഴ കൈനകരി സ്വദേശി മുകേഷിനെ(31) ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂകേഷിനെ കാണാനില്ലെന്ന് കാണിച്ച് കൈനകരി പോലീസില്‍ ബന്ധുക്കള്‍ വെള്ളിയാഴ്ച പരാതി നല്‍കിയിരുന്നതാണ്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: