കെയ്റോ: ഈജിപ്തില്‍ മൂന്നിടങ്ങളിലായി സുരക്ഷാ സേനാ 40 ഭീകരരെ വധിച്ചു. കഴിഞ്ഞ ദിവസം വിയറ്റ്നാമുകാരായ ടൂറിസ്റ്റുകള്‍ സഞ്ചരിച്ച ബസ് ഭീകരര്‍ ബോംബു വച്ച് തകര്‍ത്തിരുന്നു. ഇതില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ഇതേത്തുടര്‍ന്നാണ് ഈജിപ്ഷ്യന്‍ സൈന്യം ഭീകരവേട്ട നടത്തിയത്.
വടക്കന്‍ സീനായി, ഗിസ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തി ഭീകരരെന്ന് സംശയിക്കുന്നവരെ വകവരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: