ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പിനിടെ അക്രമം: 5 മരണം

Sunday 30 December 2018 3:27 pm IST

ധാക്ക : പൊതു തെരഞ്ഞെടുപ്പിനിടെ ബംഗ്ലാദേശിലുണ്ടായ അക്രമങ്ങളില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ പോലീസ് വെടിവെപ്പിലും മൂന്നുപേര്‍ വിവിധ ആക്രമണങ്ങളിലുമാണ് കൊല്ലപ്പെട്ടത്. 

നാലാമത്തെ തവണയും രാജ്യ ഭരണംനേചാമെന്ന പ്രപ്രതീക്ഷയിലാണ് അവാമി ലീഗ് നേതാവും പ്രധാനമന്ത്രിയുമായ ഷേഖ് ഹസീന. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന്റെ കമാല്‍ ഹുസൈനാണ് എതിര്‍ സ്ഥാനാര്‍ത്ഥി. 300 സീറ്റുകളിലേക്കായി 1848 പേരാണ് മത്സരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.