കോഴിക്കോട് : കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ അജ്ഞാതന്‍ മരിച്ചു. കോഴിക്കോട് കുന്ദമംഗലം ചെത്തുകടവിലാണ് അജ്ഞാതനെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. തമിഴ്നാട് സ്വദേശിയാണ് മരിച്ചതെന്ന് സംശയിക്കുന്നു. പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: