ചെന്നൈ: കൊടൈക്കനാലില്‍ മലയാളി വിനോദയാത്രാ സംഘം സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. തൃശൂരില്‍ നിന്ന് പുതുവത്സര ആഘോഷങ്ങള്‍ക്കായി കൊടൈക്കനാലിലേക്ക് പോയ യുവാക്കളുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
തൃശൂര്‍ സ്വദേശി വിഷ്ണുവാണ് മരിച്ചത്. അപകടത്തില്‍പ്പെട്ടവരെ പളനി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: