ഭുവനേശ്വര്‍ : സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ് വിദ്യാര്‍ത്ഥി മരിച്ചു. കട്ടക് സ്വദേശിയായ രോഹന് മിശ്രയാണ് ഇത്തരത്തില്‍ ദാരുണമായി മരിച്ചത്.
ഒഡീഷയിലെ ഭീംകുണ്ട് വെള്ളച്ചാട്ടത്തിനു സമീപം മയൂര്‍ ബഞ്ജില് വെച്ചാണ് സംഭവം നടന്നത്. കൂട്ടുകാര്‍ക്കൊപ്പം വെള്ളച്ചാട്ടത്തിലെത്തിയ രോഹന് സെല്‍ഫി എടുക്കുന്നതിനിടെ കാല്‍തെറ്റി പുഴയിലേക്ക് വീഴുകയായിരുന്നു.
അപടകത്തില്‍ പെടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വിദ്യാര്‍ത്ഥി വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: