പട്ന: ബീഹാറിലെ ഔറംഗാബാദില്‍ മാവോയിസ്റ്റുകള്‍ ബിജെപി ലെജിസ്ളേറ്റീവ് കൗണ്‍സിലറുടെ അമ്മാവനെ വധിച്ചു, ഒരു വീടും പത്തിലേറെ വാഹനങ്ങളും അവര്‍ കത്തിച്ചിട്ടുമുണ്ട്. ബിജെപി ലെജിസ്ളേറ്റീവ് കൗണ്‍സിലര്‍ രാജന്‍കുമാര്‍ സിങ്ങിറെ അമ്മാവന് നരേന്ദ്ര സിങ്ങി(55)നെയാണ് വധിച്ചത്. സിങ്ങിന്റെ വീട്ടുമുറ്റത്തിട്ടിരുന്ന മൂന്നു ട്രാക്ടറുകളും ദേവ് പോലീസ്സ്റ്റേഷനിലെ കാവല്‍ക്കാരന്റെ വീടും കത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: