ന്യൂദല്‍ഹി: വീട്ടാവശ്യങ്ങള്‍ക്കുള്ള, സബ്സിഡിയുള്ള പാചക വാതക വില സിലിണ്ടറിന് 5.91 രൂപയും സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെ വില 120.50 രൂപയും കുറച്ചു. ഇതോടെ ദല്‍ഹിയില്‍ 14.2 കിലോ സബ്സിഡി സിലിണ്ടറിന്റെ വില 494.99 രൂപയായി കുറഞ്ഞു.
നിലവില്‍ 500.90 രൂപയാണ്. സബ്സിഡിയില്ലാത്ത 14.2 കിലോ സിലിണ്ടറിന്റെ വില 689 രൂപയായി. രണ്ടു തവണയായി 14 രൂപയോളമാണ് കുറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: