ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടന് പ്രകാശ് രാജിന്റെ പ്രഖ്യാപനം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാകും മത്സരിക്കുക. ഏത് മണ്ഡലത്തിലാണ് മത്സരിക്കുക എന്ന് പിന്നീട് തീരുമാനിക്കും.
പുതുവര്‍ഷത്തില്‍ ആശംസകളറിയിച്ചു കൊണ്ടുള്ള ട്വീറ്റിലാണ് പ്രാകാശ് രാജ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: