കൊച്ചി: എന്‍എസ്എസ്സിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കാലം മാറിയത് എന്‍എസ്എസ് മനസ്സിലാക്കുന്നില്ല.
കേരളത്തിലെ പോപ്പാണെന്നാണ് ചിലരുടെ ധാരണ. വനിതാ മതിലില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുന്നവരെ ചരിത്രം കാര്‍ക്കിച്ച് തുപ്പും. എന്‍എസ്എസിന്റെ പല നിലപാടുകളും വിവരക്കേടാണ്. അത് എന്‍എസ്എസ് മനസ്സിലാക്കണമെന്നും വെള്ളാപ്പള്ളി നടേശന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: