കുറ്റ്യാടി: കുറ്റ്യാടിക്കടുത്ത് ബോംബ് സ്ഫോടനത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്ക് – അരൂര്‍- കാക്കുനി റോഡില്‍ ഇന്ന് രാവിലെയാണ് സംഭവം. പരിക്കേറ്റ മുസ്ലീം ലീഗ് പ്രവര്‍ത്തകരായ പറമ്പത്ത് സാലി (27) പറമ്പത്ത് മുനീര്‍(27) എന്നിവരെ കോഴിക്കോട്സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവ സ്ഥലത്തു നിന്ന് ഒരു നാടന്‍ ബോംബ് പോലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയില്‍ കണ്ടെത്തി . ബോംബ് നിര്‍മാണത്തിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് പോലീസ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: