തിരുവനന്തപുരം: ഡിസംബര്‍ 22ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ നിരക്ക് കുറച്ച 23 ഉത്പന്നങ്ങള്‍ക്ക് ചൊവ്വാഴ്ച മുതല്‍ വില കുറയും. ജിഎസ്ടി കൗണ്‍സില്‍ 28 ശതമാനത്തില്‍ നിന്നും 18 ശതമാനത്തിലേയ്ക്കാണ് നികുതി നിരക്ക് കുറച്ചത്. നികുതി നിരക്കില്‍ ഇതോടെ 10 ശതമാനത്തിന്റെ കുറവ് വരും.
സിനിമ ടിക്കറ്റ്, ഡിജിറ്റല്‍ ക്യാമറ, വീഡിയോ ഗെയിം, വീഡിയോ ക്യാമറ, പവര്‍ ബാങ്ക്, ശീതീകരിച്ച പച്ചക്കറികള്‍ തുടങ്ങിയവയ്ക്കാകും ഇന്ന് മുതല്‍ വില കുറയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: