ചെന്നൈ: ഐഎസ്ആര്‍ഒ ജനുവരി മൂന്നിന് വിക്ഷേപിക്കാനിരുന്ന ചന്ദ്രയാന്‍ രണ്ട് മാറ്റിവച്ചു. പുതിയ തീയതി തീരുമാനിച്ചിട്ടില്ല. 2018 പകുതിക്കു ശേഷം ധാരാളം ഉപഗ്രഹ വിക്ഷേപണങ്ങള്‍ ഉണ്ടായിരുന്നു. ഇവ രണ്ടാം ചാന്ദ്ര ദൗത്യയേയും ബാധിച്ചു. ഐഎസ്ആര്‍ഒ ചെയര്മാന് കെ. ശിവന് പറഞ്ഞു. പുതിയ തീയതി രണ്ടാഴ്ചക്കകം അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: