ഫെബ്രുവരിയില്‍ കര്‍ണാടക സര്‍ക്കാര്‍ വീഴും

Tuesday 1 January 2019 4:48 pm IST

ബെംഗളൂരു: പ്രതിസന്ധിയിലുഴലുന്ന കര്‍ണാടകയിലെ ജെഡി(യു) കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴിക്കില്ലെന്ന് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ. പക്ഷെ അടുത്ത മാസം നിയമസഭ ചേരും മുന്‍പ് ആഭ്യന്തര കുഴപ്പങ്ങള്‍ മൂലം സര്‍ക്കാര്‍ സ്വയം നിലംപതിക്കും. യെദ്യൂരപ്പ പറഞ്ഞു.

തങ്ങളുടെ എംഎല്‍എമാരെ  മുപ്പതുകോടി വീതം നല്‍കി ബിജെപി  പിടിക്കുകയാണെന്ന മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആരോപണം യെദ്യൂരപ്പ നിഷേധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.