ശബരിമല: യുവതീ ദര്‍ശനം സംബന്ധച്ച് സ്ഥിരീകരണം ഉണ്ടായിട്ട് പ്രതികരിക്കാമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍. മാധ്യമങ്ങളിലൂടെയാണ് ഇതുസംബന്ധിച്ച് താന്‍ അറിയുന്നത്.
സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കുന്നുണ്ട്. പരിശോധിച്ചിട്ട് അഭിപ്രായം പറയാം. യുവതീപ്രവേശം സംബന്ധിച്ച് സന്നിധാനത്തെ പോലീസിനോ ശബരിമല ഉദ്യോഗസ്ഥര്‍ക്കോ അറിവുണ്ടായിരുന്നില്ല.
എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പദ്മകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: