പത്തനംതിട്ട : കമ്മ്യൂണിസ്റ്റ് തീവ്രവാദികളായ യുവതികള്‍ പ്രവേശിച്ച് ശബരിമലയില്‍ ആചാരലംഘനം നടത്തിയത് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ സന്നിധാനത്ത് പരിഹാരക്രിയ നടത്തണമെന്ന് പന്തളം കൊട്ടാരം.
അതേ സമയം ആചാര ലംഘനം നടന്നതിന്റെ പശ്ചാത്തലത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തില്‍ തന്ത്രിയും,മേല്‍ശാന്തിയും തമ്മില്‍ ചര്‍ച്ച ആരംഭിച്ചു. ഇന്ന് രാവിലെയാണ് ഇടത് തീവ്രവാദികളായ ബിന്ദു,കനകദുര്‍ഗ്ഗ എന്നിവര്‍ സന്നിധാനത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: