തിരുവനന്തപുരം : കമ്മ്യൂണിസ്റ്റ് തീവ്രവാദികളായ യുവതികള്‍ പ്രവേശിച്ച് ശബരിമലയില്‍ ആചാരലംഘനം നടത്തിയത് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്.
യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചത് വസ്തുതയാണ്. ഇത്തവണ യുവതികള്‍ക്ക് പ്രവേശിക്കാന്‍ തടസ്സങ്ങളൊന്നുമുണ്ടായില്ല. അവര്‍ക്ക് സുരക്ഷ ഒരുക്കുന്നത് സര്‍ക്കാര്‍ നിലപാടാണെന്നും പിണറായി മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: