തിരുവനന്തപുരം : ശബരിമലയില്‍ ആചാരലംഘനം നടത്തിയ കമ്മ്യൂണിസ്റ്റ് തീവ്രവാദികളായ യുവതികളുടെ പ്രായം നോക്കേണ്ട കാര്യമില്ലെന്ന് ഡിജിപി ലോക്നാഥ് ബഹ്റ.
സുരക്ഷ ആവശ്യപ്പെട്ടാല്‍ അത് നല്‍കാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ട്.അതാണ് നല്‍കിയത്.പമ്പയിലെത്തിയ യുവതികള്‍ സുരക്ഷ ആവശ്യപെട്ടിരുന്നുവെന്നും ബഹ്റ പറഞ്ഞു.അതേ സമയം മഫ്തിയില്‍ സുരക്ഷ നല്‍കിയത് ആസൂത്രിതമായാണോ എന്ന ചോദ്യത്തിന് ഡിജിപി ഉത്തരം നല്‍കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: