തിരുവനന്തപുരം: ശബരിമലയില്‍ രണ്ട് യുവതികള്‍ എത്തിയ സംഭവത്തില്‍ പ്രത്യേക നിരീക്ഷക സമിതി റിപ്പോര്‍ട്ട് തേടി. ശബരിമല സ്പെഷ്യല്‍ കമ്മീഷണറോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവില്‍ സന്നിധാനത്തെ സാഹചര്യങ്ങളും സംഭവങ്ങളും അറിയിക്കാനും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. നിരീക്ഷക സമിതിയുടെ അടുത്ത യോഗം ഈ മാസം പത്തിനാണ് ചേരുന്നത്. നിലവിലെ സ്ഥിതിഗതികള്‍ സമിതി നിരീക്ഷിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: