ഇടുക്കി : ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി പ്രാദേശിക നേതാക്കളെ പോലീസ് കരുതല്‍ തടങ്കലില്‍ വെച്ചു. യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്നാണ് ആറു നേതാക്കളെ പോലീസ് നേതാക്കളെ കരുതല്‍ തടങകലല് വെച്ചിരിക്കുന്നത്.
കര്‍മ്മ സമതി വ്യാഴാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണ്ണമാണ്. കെഎസ്ആര്‍ടിസി ബസ് അടക്കുമുള്ള സ്വകാര്യ വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്നില്ല.
അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ പോലീസ് പിക്കറ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: