ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി

Thursday 3 January 2019 8:03 pm IST
സംസ്ഥാനത്തെ ക്രമസമാധനനില സംബന്ധിച്ച അടിയന്തര റിപ്പോര്‍ട്ടാണ് തേടിയിരിക്കുന്നത്. എല്ലാവിഭാഗം ജനങ്ങളും ശാന്തിയും സമാധാനവും നിലനിര്‍ത്തണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ശബരിമലയിലെ ആചാര ലംഘനവുമായി ബന്ധപ്പെട്ട് ഹര്‍ത്താല്‍ നടത്തുന്ന ഭക്തര്‍ക്കെതിരെ സിപിഎമ്മും മതഭീകര വാദ സംഘടനകളായ പോപ്പുലര്‍ ഫ്രണ്ടും അക്രമങ്ങള്‍ അഴിച്ചുവിടുന്ന സാഹചര്യത്തില്‍ ഗവര്‍ണ്ണര്‍ പി.സദാശിവം മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടി.

സംസ്ഥാനത്തെ ക്രമസമാധനനില സംബന്ധിച്ച അടിയന്തര റിപ്പോര്‍ട്ടാണ് തേടിയിരിക്കുന്നത്. എല്ലാവിഭാഗം ജനങ്ങളും ശാന്തിയും സമാധാനവും നിലനിര്‍ത്തണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.