മലപ്പുറം : മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ മാവോയിസ്റ്റ് സാന്നിധ്യം. പോത്തേുകല് പോലീസ് സ്റ്റേഷന് പരിധിയിലുള്ള മേലേമുണ്ടേരിയില് മാവോയിസ്റ്റ് ഭീകരര്‍ എത്തിയത്.
ഒരു സ്ത്രീയടക്കം മൂന്നംഗ മാവോയിസ്റ്റ് സംഘമാണ് എത്തിയതെന്നാണ് റിപ്പോര്‍ട്ട്. പ്രദേശവാസികള്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്ത ഇവര്‍ വീടുകളില്‍ നിന്ന് അരിയും സാധനങ്ങളും വാങ്ങിയാണ് മടങ്ങിയത്.
വിക്രം ഗൗഡ, സന്തോഷ്, ഉണ്ണിമായ എ്നിവരാണ് സ്ഥലത്തെത്തിയതെ്ന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: