ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടി തട്ടി മുങ്ങിയ വജ്രവ്യാപാരാ നീരവ് മോദി അഭയം തേടി ബ്രിട്ടനില്‍ അപേക്ഷ നല്കി.
കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ ഇന്ത്യയില്‍ നിന്ന് മുങ്ങിയത്. അതിനിടെ പഞ്ചാബ് നാഷണല്‍ ബാങ്കുമായുള്ള ബാധ്യത ഊതിപ്പെരുപ്പിച്ച് കാണിക്കുകയാണെന്ന് നീരവ് അഴിമതി വിരുദ്ധ കോടതിയില്‍ പറഞ്ഞു.
നീരവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള എന്‍ഫോഴ്സമെന്റ് ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: