ഐസോള്‍: ഐ ലീഗില്‍ ഇന്ത്യന്‍ ആരോസും ചര്‍ച്ചില്‍ ബ്രദേഴ്സും വിജയം നേടി. ഇന്ത്യന്‍ ആരോസ് എതിരില്ലാത്ത ഒരു ഗോളിന് ഐസോള്‍ എഫ് സിയെ തോല്‍പ്പിച്ചു. രോഹിത് ദാനുവാണ് ഗോള്‍ നേടിയത്. ചര്‍ച്ചില്‍ ബ്രദേഴ്സ് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് മിനര്‍വ പഞ്ചാബിനെ കീഴടക്കി. ആന്റണി വോള്ഫിയാണ് രണ്ട് ഗോളും നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: