ഭോപ്പാല്‍: ലൈഫ് ഇന്‍ഷുറന്‍സ് സംഘ് അഖിലേന്ത്യാ രാഷ്ട്രീയകാര്യകാരി സമിതി യോഗം ഞായറാഴ്ച തുടങ്ങി. ഭോപ്പാലിലെ ഠേംഗ്ടിജി ഭവനില്‍ രാവിലെ ആരംഭിച്ച യോഗം ബിഎംഎസ് മധ്യപ്രദേശ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. സിങ് ഉദ്ഘാടനം ചെയ്തു.
ബിഎംഎസ് നാഷണല്‍ സെക്രട്ടറി ബിനയ് കുമാര്‍ സിന്‍ഹ , ബിഎല്‍ഐഎഎസ് അഖിലേന്ത്യാ അധ്യക്ഷന്‍ പ്രവീണ്‍ കുമാര്‍ തിവാരി, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഉല്ലാസ് തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കി. കേരളത്തില്‍ നിന്നടക്കം നൂറുകണക്കിന് പ്രതിനിധികള്‍ പങ്കെടുക്കുന്ന രാഷ്ട്രീയ കാര്യസമിതി തിങ്കളാഴ്ച സമാപിക്കും.
അഖിലേന്ത്യാ യോഗത്തില്‍ പങ്കെടുക്കാനെത്തിയവര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: