തലശ്ശേരി: സിപിഎമ്മുകാര്‍ തകര്‍ത്ത സംഘപരിവാര്‍ പ്രവര്‍ത്തകരുടെ തലശ്ശേരി മേഖലയിലെ വീടുകള്‍ സംഘപരിവാര്‍ നേതാക്കള്‍ സന്ദര്‍ശിച്ചു.
ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, ബിജെപി എംപി രാകേഷ്സിന്ഹ, ആര്‍എസ്എസ് പ്രാന്തീയ സഹസമ്പര്‍ക്ക പ്രമുഖ് പി.പി. സുരേഷ്ബാബു, വിഭാഗ് സഹകാര്യവാഹ് വി.ശശിധരന്, ബിജെപി ജില്ലാ പ്രസിഡണ്ട് പി. സത്യപ്രകാശ്. നാദാപുരം ഖണ്ഡ് സംഘചാലക് നാരായണന് മാസ്റ്റര്‍ തുടങ്ങി നിരവധി നേതാക്കളാണ് ഇന്നലെ അക്രമം നടന്ന വീടുകള്‍ സന്ദര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: