പമ്പ: പൊതുപണിമുടക്കിന്റെ പേരില്‍ ശബരിമല കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങില്ലെന്ന് ടോമിന് തച്ചങ്കരി. പമ്പ-നിലയ്ക്കല്‍ ചെയ്ന്‍ സര്‍വീസുകള്‍ മുടക്കമില്ലാതെ നടക്കും.
പമ്പയിലേക്കുള്ള ദീര്‍ഘദൂര സര്‍വീസുകളും മുടങ്ങില്ലെന്നും ചെങ്ങന്നൂര്‍, കുമളി, കോട്ടയം, എറണാകുളം ബസ് സ്റ്റേഷനുകളിലേക്കാണു കൂടുതല്‍ സര്‍വീസുകള്‍ ഉണ്ടാവുകയെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: