അയോധ്യക്കേസ് അഞ്ചംഗ ഭരണഘടനാ ബഞ്ചിന്

Tuesday 8 January 2019 5:33 pm IST

ന്യൂദല്‍ഹി: അയോധ്യക്കേസില്‍ അഞ്ചംഗ ഭരണഘടനാ ബഞ്ച് രൂപീകരിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. കേസ് വ്യാഴാഴ്ച പരിഗണിക്കും. ഈ മാസം പത്തിന് വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചാണ് വാദം കേള്‍ക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.