കൊച്ചി : തമിഴ്നാട് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്റെ ബസുകള്‍ക്ക് പമ്പവരെ സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. തമിഴ്നാട് ട്രാന്‍സ്പോര്‍ട് കോര്പറേഷന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ ഉത്തരവ്.
പമ്പവരെ സര്‍വ്വീസ് നടത്തുന്നതിന് കേരള സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ട് താരുമാനമാകാത്തിനെ തുടര്‍ന്ന് തമിഴ്നാട് കോടതിയെ സമീപിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി ബസ്സുകള്‍ മാത്രമാണ് നിലവില്‍ പമ്പ വരെ സര്‍വ്വീസ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: