ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പൂഞ്ച് സെക്ടറില്‍ പാക്കിസ്ഥാന് വെടിവയ്പ്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വ്യാഴാഴ്ച പുലര്‍ച്ചെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: