ശാന്തന്‍പാറ : ഇടുക്കി ശാന്തന്‍പാറയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. സമീപത്തെ റിസോര്‍ട്ടിലെ ജീവക്കാരുടേതാണ് മൃതദേഹങ്ങളെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഞായറാഴ്ച സ്ഥലത്തെത്തിയ നാട്ടുകാരാണ് ആദ്യം മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അതിനുശേഷം പോലീസിനെ അറിയിക്കുകയായിരുന്നു. അതേസമയം കൊലപാതകം ആണോയെന്ന് സംശയമുണ്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: