എന്‍ഡിഎ ഉപവാസം 16 ന് ഒ.രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും

Monday 14 January 2019 4:39 pm IST

 

കണ്ണൂര്‍: സംസ്ഥാനത്തെ ഭരണകൂട ഭീകരതയ്ക്കും പോലീസ് രാജിനുമെതിരെ 16 ന് എന്‍ഡിഎ ഉപവാസം സംഘടിപ്പിക്കും. രാവിലെ 10 മണി മുതല്‍ 5 മണി വരെ സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന ഉപവാസം ഒ.രാജഗോപാല്‍ എംഎല്‍എ ഉല്‍ഘാടനം ചെയ്യും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.